Skip to content
November 19, 2026
⌕

ഓക്കാനം മാറാൻ നാരങ്ങ

October 6, 2026
Share this post to

ഓക്കാനം മാറാൻ നാരങ്ങ മുറിച്ചതിന്റെ മണം ശ്വസിക്കുന്നതും നാരങ്ങാവെള്ളം കുടിക്കുന്നതും ഓക്കാനം കുറയ്ക്കും.

5 മുതൽ 10 മിനിറ്റ് വരെ കണ്ണടച്ച് ആഴത്തിൽ ശ്വാസമെടുക്കുക. ജീരകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിന്റെ അസ്വസ്ഥത മാറ്റാനും സഹായിക്കും

 എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഒന്നിച്ച് വലിയ ഭക്ഷണം കഴിക്കാതെ അല്പസമയം ഇടവിട്ട് കുറച്ചുകുറച്ചായി കഴിക്കുക. ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക.

Get more updates from Pudukad News on Google