Skip to content
November 19, 2026
⌕

തേൾ കടിയേറ്റാൽ ശ്രദ്ധിക്കാം…

October 6, 2026
Share this post to

തേള് കടിച്ചാൽ ഉടൻ തന്നെ പരിഭ്രാന്തരാകാതെ കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഐസ് പാക്ക് വയ്ക്കുകയും ചെയ്യുക.

 ശാന്തരായിരിക്കുക: പരിഭ്രാന്തി ഉണ്ടായാൽ ഹൃദയമിടിപ്പ് കൂടി വിഷം ശരീരത്തിൽ വേഗത്തിൽ വ്യാപിക്കും.

 കഴുകുക: അണുബാധ ഒഴിവാക്കാൻ കടിയേറ്റ ഭാഗം സോപും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

 തണുപ്പ് നൽകുക: വേദനയും നീരും കുറയാൻ ഐസ് പാക്ക് അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ മുക്കിയ തുണി കടിയേറ്റ ഭാഗത്ത് വയ്ക്കുക.

 അനക്കാതിരിക്കുക: വിഷം പടരുന്നത് തടയാൻ കടിയേറ്റ കൈയോ കാലോ അനക്കാതെ വയ്ക്കുക.

Get more updates from Pudukad News on Google