പേശികളുടെ വളർച്ചയ്ക്ക് പീനട്ട്
സസ്യങ്ങളിൽ നിന്നുള്ള മികച്ച പ്രോട്ടീൻ ഉറവിടമാണ് പീനട്ട് . പേശികളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും ഇത് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും ഹൃദ്രോഗ സാധ്യത തടയാനും സഹായിക്കുന്നു.
പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ പെട്ടെന്ന് വിശപ്പ് തോന്നില്ല. ഇത് അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.
പീനട്ട് ബട്ടറിന് ഗ്ലൈസമിക് സൂചിക കുറവായതിനാൽ പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ ഇത് കഴിക്കുന്നത് സുരക്ഷിതമാണ്.
Get more updates from Pudukad News on Google




