Skip to content
November 19, 2026
⌕

ഹൃദയാരോഗ്യത്തിന് കപ്പലണ്ടി

October 6, 2026
Share this post to

സസ്യാഹാരികൾക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ കപ്പലണ്ടി വളരെ നല്ലതാണ്.

 ഇതിൽ അടങ്ങിയിരിക്കുന്ന അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

 ഇത് കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നും. അതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.

വിറ്റാമിൻ ഇ, ബി കോംപ്ലക്സ് വിറ്റാമിനുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കൾ കപ്പലണ്ടിയിൽ അടങ്ങിയിരിക്കുന്നു.  ഇതിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

Get more updates from Pudukad News on Google