loader image
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ 21 കുട്ടികൾ; ബിഹാറിൽ നിന്നുള്ള സംഘത്തെ ചൈൽഡ് ലൈനിന് കൈമാറി

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ 21 കുട്ടികൾ; ബിഹാറിൽ നിന്നുള്ള സംഘത്തെ ചൈൽഡ് ലൈനിന് കൈമാറി

പാലക്കാട്: രേഖകളില്ലാതെ ട്രെയിൻ മാർഗം കേരളത്തിലെത്തിച്ച 21 കുട്ടികളെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് കണ്ടെത്തി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ള കുട്ടികളാണ് ഇവർ. കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ പഠനത്തിനായി എത്തിയതാണെന്നാണ് കുട്ടികൾ അധികൃതർക്ക് നൽകിയിട്ടുള്ള വിവരം. ഇതിനെത്തുടർന്ന്, കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇവരെ ഉടൻ തന്നെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

The post ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ 21 കുട്ടികൾ; ബിഹാറിൽ നിന്നുള്ള സംഘത്തെ ചൈൽഡ് ലൈനിന് കൈമാറി appeared first on Express Kerala.

Spread the love
See also  ഇറാൻ തൊടുക്കുന്നത് മിസൈലല്ല, അമേരിക്കൻ അഹങ്കാരത്തിനുള്ള കരണത്തടി! പേർഷ്യൻകരുത്തിൽ ട്രംപ് വിറയ്ക്കും…

New Report

Close