Skip to content
November 19, 2026
⌕

ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു | Kannur woman suicide

October 7, 2026
Share this post to
Kannur woman suicide

കണ്ണൂർ: തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശിയായ 31കാരിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.(Kannur woman suicide attempt death )

ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കഴിയവെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. സംഭവം വിശദമായി പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

Story Summary

A 31-year-old woman, who sustained severe burn injuries after setting herself on fire at her husband’s home in Taliparamba, Kannur, passed away while undergoing treatment at a private hospital.

Get more updates from Pudukad News on Google