സോയാബീനിൽ കാത്സ്യം ധാരാളം
സോയാബീനിൽ അപൂരിത കൊഴുപ്പും നാരുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായകരമാണ്.
നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്താനും അമിത വിശപ്പ് ഒഴിവാക്കി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
കാത്സ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നതിനാൽ ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു.
Get more updates from Pudukad News on Google




