വാഴക്കൂമ്പിലുണ്ട് ഈ ഗുണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഗ്ലൂക്കോസ് നില ക്രമീകരിക്കാനും വാഴക്കൂമ്പ് മികച്ചതാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഇരുമ്പ് സത്തും വിറ്റാമിനുകളും ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ സഹായിക്കുന്നു.
നാരുകൾ ധാരാളം ഉള്ളതിനാൽ മലബന്ധം അകറ്റാനും ദഹനവ്യവസ്ഥ സുഗമമാക്കാനും ഇത് ഉപകരിക്കും.
മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ ഉൽപാദനം കൂട്ടാൻ വാഴക്കൂമ്പ് കഴിക്കുന്നത് നല്ലതാണ്.
Get more updates from Pudukad News on Google




