കാച്ചിലിൽ പൊട്ടാസ്യം ധാരാളം
കാച്ചിലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മറ്റ് ഘടകങ്ങളും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സംരക്ഷിക്കുന്നു.
നാരുകൾ ധാരാളമുള്ളതിനാൽ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഇത് നല്ലതാണ്.
കലോറി വളരെ കുറഞ്ഞതും കൂടുതൽ നേരം വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുന്നതുമാണ് കാച്ചിൽ.
Get more updates from Pudukad News on Google




