ക്ഷീണമകറ്റാൻ കഞ്ഞിയും പയറും

🌐 Select your Language:
Current: മലയാളം
Current: മലയാളം

• വയറിന് ഭാരമില്ലാതെ വളരെ പെട്ടെന്ന് ദഹിക്കുന്ന ലഘുഭക്ഷണമാണ് കണിയും പയറും.
ശരീരത്തിൽ ജലത്തിന്റെ അളവ് നിലനിർത്താനും ഉന്മേഷം നൽകാനും കഞ്ഞി സഹായിക്കുന്നു.
ക്ഷീണമകറ്റാനും ശരീരത്തിന് പെട്ടെന്ന് ഊർജം ലഭിക്കാനും ഇത് നല്ലതാണ്. കുത്തരിക്കഞ്ഞിയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ ധാരാളം നാരുകളും പോഷകങ്ങളുമുണ്ട്. രക്തക്കുറവ് (അനീമിയ) പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പതിവായി കഞ്ഞി കഴിക്കുന്നത് ഗുണം ചെയ്യും.
Get more updates from Pudukad News on Google






