"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദേശം | Imran Khan asked to leave India

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

Imran Khan asked to leave India

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനും നടനുമായ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കോക്രോച്ച് ജനത പാർട്ടി മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിന് ദിവസങ്ങൾക്കു പിന്നാലെയാണ് നടപടി. (Imran Khan asked to leave India)

ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ പൊലീസ് ആവശ്യപ്പെട്ടതിന്റെ കൃത്യമായ കാരണമോ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണമോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Summary: Mumbai Police have reportedly asked actor Imran Khan, nephew of Aamir Khan, to leave India days after he participated in a protest organised by the satirical political group Cockroach Janta Party (CJP) in Mumbai. The report does not specify the reason for the police action.

 

Get more updates from Pudukad News on Google