"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

രക്തസമ്മർദ്ധം നിയന്ത്രിക്കാൻ മുളകുപൊടി

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുളകുപൊടിയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളെ അയവുള്ളതാക്കി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

 ഇതിലുള്ള ക്യാപ്‌സൈസിൻ ശരീരത്തിന്റെ ഉപാചയപ്രവർത്തനം വർദ്ധിപ്പിക്കുകയും കലോറി എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു.

 ക്യാപ്‌സൈസിന് പ്രകൃതിദത്തമായ വേദനസംഹാരി ഗുണങ്ങളുണ്ട്. സന്ധിവേദനയോ പേശിവേദനയോ കുറയ്ക്കാൻ ഇത് സഹായിക്കും. ദഹനരസങ്ങളുടെ ഉൽപാദനത്തെ ഇത് ഉത്തേജിപ്പിക്കുകയും പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

Get more updates from Pudukad News on Google