മല്ലിയിലയിൽ വിറ്റമിൻ എ ധാരാളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും, ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ സ്വാഭാവികമായി പുറന്തള്ളാൻ മല്ലിയില സഹായിക്കുന്നു.
വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ മല്ലിയില സഹായിക്കുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെതിരെ പ്രവർത്തിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉപകാരപ്പെടും.
Get more updates from Pudukad News on Google






