"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
സെൻജിയിൽ 7 വയസ്സുകാരിയെ കാണാതായ സംഭവം: സത്യം പുറത്തു കൊണ്ടുവരാൻ അമ്മയെ ചോദ്യം ചെയ്യാൻ പോലീസ്; ലൈ ഡീറ്റെക്ടർ പരിശോധനയ്ക്ക് സാധ്യത | Senji Missing Girl Case   •  മൂന്നര വർഷമായിട്ടും തൃശ്ശൂർ പൂരം അട്ടിമറി കേസ് എങ്ങുമെത്തിയില്ല; അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികളില്ല | Thrissur Pooram sabotage case   •  മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫിന് രമ്യ ഹരിദാസിന്റെ ഡ്രൈവർ ജോലി; കോൺഗ്രസിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട് | Ramya Haridas Staff Controversy   •  ഡ്യൂട്ടിക്കിടെ പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപിച്ച് ബോധരഹിതനായി കിടന്ന ഡോക്ടർക്ക് സസ്പെൻഷൻ. മേശപ്പുറത്ത് മദ്യക്കുപ്പികൾ നിരത്തിയ ദൃശ്യങ്ങൾ പുറത്ത്. നടപടി വൈ.സി.എം ആശുപത്രിയിലെ ഡോ. വൈഭവ് മാസ്കെയ്ക്കെതിരെ. മൃതദേഹം വിട്ടുകൊടുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും പരാതി   •  ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭം ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിൽ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഗൂഢാലോചനയെന്ന് രാജ്‌നാഥ് സിംഗ്: രാജ്യത്ത് അരാജകത്വവും രാഷ്ട്രീയ അശാന്തിയും സൃഷ്ടിക്കാൻ യുവാക്കളെ കരുവാക്കുകയാണെന്ന് മന്ത്രി   •  

സിപിഎമ്മിൽ കൊല്ലത്തും നേതൃത്വത്തിന് വിമര്‍ശനം, അമിത ആത്മവിശ്വാസം വിനയായി; തിരുത്തണമെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ആവശ്യം

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊല്ലം: സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കെതിരെ കൊല്ലത്ത് നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം.

തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് അമിത ആത്മവിശ്വാസമാണ് കാരണമായതെന്ന് യോഗത്തിൽ പ്രതിനിധികൾ തുറന്നടിച്ചു.

 സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും യോഗം വിലയിരുത്തി.

ഭൂതകാല വീഴ്ചകളും പോരായ്മകളും കൃത്യസമയത്ത് മനസിലാക്കാനും തിരുത്താനും നേതൃത്വത്തിനായില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

പാർട്ടിയുടെ സംഘടനാപരമായ പോരായ്മകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ചർച്ചകളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും പ്രതിനിധികൾ വിമർശനം കടുപ്പിച്ചു.

 പാർട്ടി പ്രവർത്തനങ്ങളിൽ തിരുത്തലുകൾ ആവശ്യമാണെന്നും താഴെത്തട്ടിലുള്ള ജനവികാരം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും യോഗത്തിൽ ശക്തമായ അഭിപ്രായമുയർന്നു.

Get more updates from Pudukad News on Google