"> Skip to content
Sample Header Banner
October 17, 2026
⌕
Breaking
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഒക്ടോബർ 21 വരെ മഴയ്ക്ക് സാധ്യത | Kerala rain alert   •  പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി. വീടിന്റെ ഭിത്തിയിൽ സമൻസ് പതിച്ചു. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.  നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ ഔദ്യോഗികമായി അറിയിക്കാൻ നീക്കം. നടപടി അന്യായമെന്ന് വി. ശിവൻകുട്ടി   •  മിഷൻ മദർ മേരി – 2026 മരിയൻ അഖണ്ഡ ജപമാല തീർത്ഥാടന പോസ്റ്റർ പ്രകാശനം ചെയ്തു   •  നിയമവിരുദ്ധ ഒത്തുചേരലുകൾക്കെതിരെ കുവൈത്തിൽ കർശന പരിശോധന; പ്രവാസികൾക്ക് ജാഗ്രതാ നിർദേശം   •  പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം   •  

തണുത്ത വെള്ളം അമിതമാകരുതേ…

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഐസ് വെള്ളം അമിതമായാൽ ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.

 ദഹനപ്രശ്നങ്ങൾ: തണുത്ത വെള്ളം വയറിലെ രക്തക്കുഴലുകളെ ചെറുതാക്കാൻ കാരണമാകുന്നു. ഇത് ദഹനപ്രക്രിയ പതുക്കെയാക്കുകയും ആഹാരം ദഹിക്കാൻ കൂടുതൽ സമയം എടുക്കുകയും ചെയ്യും.

തൊണ്ടവേദനയും ജലദോഷവും: സെൻസിറ്റീവ് ആയ തൊണ്ടയുള്ളവരിൽ പെട്ടെന്നുണ്ടാവുന്ന തണുപ്പ് തൊണ്ടയിൽ അസ്വസ്ഥത ഉണ്ടാക്കുകയും, കഫക്കെട്ട്, തൊണ്ടവേദന, ജലദോഷം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

 തലവേദന: പെട്ടെന്ന് ഐസ് വെള്ളം കുടിക്കുമ്പോൾ വായയുടെ മേൽക്കൂരയിലെ നാഡികളെ ബാധിച്ച് തലവേദന ഉണ്ടാകാം.

അചലാസിയ: അന്നനാളത്തെ ബാിധിക്കുന്ന അചലാസിയ പോലുള്ള രോഗമുള്ളവർക്ക് തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണം താഴേക്ക് പോകുന്നതിന് ബുദ്ധിമുട്ടും വേദനയും ഉണ്ടാക്കും.

ഹൃദയമിടിപ്പിൽ വ്യത്യാസം: വളരെ തണുത്ത വെള്ളം വാഗസ് നാഡിയെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ് നേരിയ തോതിൽ കുറയാൻ കാരണമാവുകയും ചെയ്യും.

Get more updates from Pudukad News on Google