"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

‘അങ്കിത ഭണ്ഡാരി വധക്കേസിൽ നിയമ നടപടി ഒഴിവാക്കാനാണ് രാജ്ഭവനിൽ നിയമിച്ചിരിക്കുന്നത്’: ദുഷ്യന്ത് ഗൗതമിനെതിരെ കോൺഗ്രസ് | Ankita Bhandari Case

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

Ankita Bhandari Case

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. അങ്കിത ഭണ്ഡാരി വധക്കേസിൽ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് അദ്ദേഹത്തെ രാജ്ഭവനിൽ നിയമിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.(Ankita Bhandari Case, Congress Attacks BJP Dushyant Gautam Sikkim Governor)

ദുഷ്യന്ത് ഗൗതമിന്റെ ഗവർണർ നിയമനത്തിനെതിരെ അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളും കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അങ്കിത ഭണ്ഡാരി 2022 സെപ്റ്റംബർ 18നാണ് കൊല്ലപ്പെട്ടത്.

Story Summary

The Congress party criticized the BJP government at the Centre after Dushyant Kumar Gautam took oath as the Governor of Sikkim, alleging that the appointment is an attempt to shield him from legal action in the Ankita Bhandari murder case. Bhandari’s parents and Congress leaders have been protesting the move.

Get more updates from Pudukad News on Google