"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ്. ‌യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമർശനം തുടരുന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ. 

ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ് കെ മുരളീധരൻ തുറന്നടിച്ചു. അതാര് എന്ന് താനിപ്പോൾ പറയുന്നില്ല, അത്രയേ തനിക്ക് പറയാനുള്ളൂവെന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ആണുങ്ങളുടെ സര്‍ക്കാറാണോ എന്ന സന്ദേഹം പ്രകടിപ്പിച്ച കെ സുധാകരന്, വേണമെങ്കില്‍ ടെസ്റ്റു ചെയ്തു നോക്കാമെന്ന കടുത്ത പ്രതികരണവും മുരളീധരന്‌റെ ഭാഗത്തു നിന്നുണ്ടായി.

Get more updates from Pudukad News on Google