"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur   •  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM   •  സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത | Kerala Heavy Rain   •  യുറേനിയമടക്കം ആണവ സാമഗ്രികൾ നീക്കില്ല: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ | Iran Nuclear Program   •  മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court   •  

യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മും​ബൈ​യി​ലെ​ത്തി

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ചൊ​വ്വാ​ഴ്ച മും​ബൈ​യി​ലെ​ത്തി. 


ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി ച​ർ​ച്ച​ക​ൾ 

ന​ട​ത്തും. 


ഏ​റെ നാ​ളു​ക​ളാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​ന്ത്യ-​യു.​എ​സ് വ്യാ​പാ​ര ക​രാ​ർ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​സ​ന്ദ​ർ​ശ​നം.


മും​ബൈ​യി​ലെ ജി​യോ വേ​ൾ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന “ഫ്രീ​ഡം 250 റി​സ​പ്ഷ​നി​ൽ” റൂ​ബി​യോ പ​ങ്കെ​ടു​ക്കും. ബു​ധ​നാ​ഴ്ച അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന ഊ​ർ​ജ കേ​ന്ദ്ര​മാ​യ ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ സ​ന്ദ​ർ​ശി​ക്കും.


യു.​എ​സ് അം​ബാ​സ​ഡ​ർ സെ​ർ​ജി​യോ ഗോ​റും റൂ​ബി​യോ​യു​ടെ ഭാ​ര്യ ജാ​ന​റ്റ് ഡൗ​സ്ഡെ​ബ്സ് റൂ​ബി​യോ​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 

മും​ബൈ​യി​ലെ​ത്തി​യ റൂ​ബി​യോ​യും സെ​ർ​ജി​യോ ഗോ​റും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​നൊ​പ്പം ഗേ​റ്റ്‌​വേ ഓ​ഫ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചു.


താ​ജ്മ​ഹ​ൽ പാ​ല​സ് ഹോ​ട്ട​ലി​ലെ താ​ജ് മെ​മ്മോ​റി​യ​ലി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യി അ​ദ്ദേ​ഹം പു​ഷ്പ​ച​ക്രം അ​ർ​പ്പി​ക്കും. 


സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ വ്യാ​പാ​രം, ഊ​ർ​ജം, സു​ര​ക്ഷ, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തും. ഇ​ന്ത്യ​യു​ടെ ഊ​ർ​ജ ആ​വ​ശ്യ​ങ്ങ​ളും റ​ഷ്യ​ൻ എ​ണ്ണ ഇ​റു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട താ​രി​ഫു​ക​ളും ച​ർ​ച്ചാ വി​ഷ​യ​മാ​യേ​ക്കാം.

Get more updates from Pudukad News on Google