"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

കുട്ടിയുടെ പനി പെട്ടെന്ന് മാറാൻ

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കുട്ടികളുടെ പനി മാറാൻ ഇടവിട്ട് തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, പഴച്ചാറുകൾ എന്നിവ കുടിക്കാൻ നൽകുക.

 ചെറുചൂടുള്ള വെള്ളത്തിൽ തുണി മുക്കി കുട്ടിയുടെ ശരീരം തുടച്ചു കൊടുക്കുക (തണുത്ത വെള്ളമോ ഐസോ ഉപയോഗിക്കരുത്).

 കട്ടിയുള്ള പുതപ്പുകളോ ഇറുകിയ വസ്ത്രങ്ങളോ ഒഴിവാക്കി, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുക. കുട്ടിക്ക് വേണ്ടത്ര വിശ്രമം നൽകുക.

Get more updates from Pudukad News on Google