മലപ്പുറത്ത് സ്കൂളിന് തീപിടിച്ചു. ഇടിമിന്നലേറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

🌐 Select your Language:
Current: മലയാളം
Current: മലയാളം

മലപ്പുറം: മലപ്പുറം എടക്കര മുണ്ട ഗൈഡന്‍സ് പബ്ലിക് സ്കൂളില്‍ തീപിടിത്തം. രാത്രി ഏഴരയോടെയാണ് സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ചത്. ഇടിമിന്നലേറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.
Get more updates from Pudukad News on Google






