"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

‘സം​ഗ​തി ക്യൂ​ട്ട് ആ​യി​ട്ടു​ണ്ട്…’ പി​ങ്ക് മ​ദ്യ​ വിൽപ്പനശാല തരംഗമായി. ഡൽഹിയിലേക്ക് വണ്ടി കയറാൻ സമയമായെന്ന് വനിതകൾ

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മ​ദ്യ വിൽപ്പനശാലയിൽ ​’പി​ങ്ക് കൗ​ണ്ട​റോ’? അ​തും ടെ​ഡി ബെ​യ​റു​ക​ളും ഹ​ലോ കി​റ്റി സ്റ്റിക്കറുക​ളും പതിച്ചത് ! സ്ത്രീകൾക്കായി പ്രത്യേകം അലങ്കരിച്ച ഈ മദ്യ വിൽപ്പനശാല എവിടെയാണ്?  സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലായ മദ്യശാല, കേരളത്തിലോ, അയൽസംസ്ഥാനങ്ങളിലോ അല്ല, അങ്ങു ദൂരെ, രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ! 

ഡ​ൽ​ഹി​യിലെ വി​കാ​സ്പു​രി​യി​ലു​ള്ള ഗ​വ​ൺ​മെന്‍റ് വൈ​ൻ ആ​ൻ​ഡ് ബി​യ​ർ ഷോ​പ്പി​ലാ​ണ് ഈ ​കൗ​തു​ക​ക​ര​മാ​യ കൗണ്ടർ. സ്ത്രീ​ക​ൾ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും കൂ​ടാ​തെ, സു​ര​ക്ഷി​ത​മാ​യും സ്വ​ത​ന്ത്ര​മാ​യും മ​ദ്യം വാ​ങ്ങാ​ൻ ഒ​രു പ്ര​ത്യേ​ക കൗ​ണ്ട​ർ ത​ന്നെ ഇ​വ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

സാ​ധാ​ര​ണ മ​ദ്യ​ശാ​ല​ക​ളു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ് ഈ ​കൗ​ണ്ട​ർ. പി​ങ്ക് നി​റ​ത്തി​ലു​ള്ള അ​ല​ങ്കാ​ര​ങ്ങ​ളും, ഹ​ലോ കി​റ്റി സ്റ്റി​ക്ക​റു​ക​ളും, മ​നോ​ഹ​ര​മാ​യ ടെ​ഡി ബെ​യ​റു​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ​ഇ​ടം ക​ണ്ട​വ​രെ​ല്ലാം ഒ​രേ​സ്വ​രത്തിൽ പറഞ്ഞു- “സം​ഗ​തി ക്യൂ​ട്ട് ആ​യി​ട്ടു​ണ്ട്!’

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ​വീ​ഡി​യോ വ​ൻ​ത​രം​ഗ​മാ​യി മാറിയിരിക്കുകയാണ്. സ്ത്രീ​ക​ൾ​ക്ക് നീ​ണ്ട ക്യൂ​വി​ൽ നി​ൽ​ക്കാ​തെ എ​ളു​പ്പ​ത്തി​ൽ കുപ്പി വാ​ങ്ങാം.

“ഇ​തു​പോ​ലെ​യു​ള്ള മാ​റ്റ​ങ്ങ​ളാ​ണ് വേ​ണ്ട​ത്…’ എ​ന്നൊ​ക്കെ​യാ​ണ് പ​ല​രു​ടെ​യും ക​മന്‍റു​ക​ൾ. “ഡ​ൽ​ഹി​യി​ലേ​ക്ക് വ​ണ്ടി ക​യ​റാ​ൻ സ​മ​യ​മാ​യി’ എ​ന്നു ത​മാ​ശ​യാ​യി കു​റി​ച്ച​വ​രും ധാരാളം.

സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യ അ​നു​ഭ​വം ന​ൽ​കു​ക എ​ന്ന​താ​ണ് ഈ ​ആ​ശ​യ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ല​ക്ഷ്യം. ന​ഗ​ര​സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന മി​ക​ച്ചൊ​രു തു​ട​ക്ക​മാ​യി ഇ​തി​നെ ആ​ളു​ക​ൾ കാ​ണു​ന്നു. എന്നാൽ, ഒരു കാര്യം മറക്കണ്ട, മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

Get more updates from Pudukad News on Google