"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

തിരുവനന്തപുരം ഡിസിസി യോഗത്തിൽ നേതാക്കളുടെ അസാന്നിധ്യം; അതൃപ്തി അറിയിച്ച് ദീപ ദാസ് മുൻഷി | AICC displeasure Kerala Congress

October 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

Deepa Das Munshi

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: എ.ഐ.സി.സി നേതാക്കൾ വിളിച്ചുചേർത്ത തിരുവനന്തപുരം ഡി.സി.സി യോഗത്തിൽ ജില്ലാ നേതാക്കളും കോൺഗ്രസ് എം.എൽ.എമാരും പങ്കെടുക്കാതിരുന്നതിൽ കടുത്ത അതൃപ്തി അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. യോഗത്തിൽ ഡി.സി.സി പ്രസിഡന്റും കോൺഗ്രസ് എം.എൽ.എമാരും വിട്ടുനിന്നിരുന്നു. (AICC displeasure Kerala Congress)

ഡൽഹിയിൽ നവംബർ ഒന്നിന് നടക്കുന്ന റാലിയും എസ്.ആർ. സമരവും ഉൾപ്പെടെയുള്ള പരിപാടികളുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. എന്നാൽ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ അമ്പതോളം പേർ മാത്രമാണ് പങ്കെടുത്തത്. രാഹുൽ ഗാന്ധി നയിക്കുന്ന പ്രധാന സമരപരിപാടികൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കാതിരുന്നത് അംഗീകരിക്കാനാവില്ലെന്ന് ദീപ ദാസ് മുൻഷി വ്യക്തമാക്കി. മുതിർന്ന നേതാക്കളുടെ ഈ വിട്ടുനിൽക്കൽ എ.ഐ.സി.സി നേതൃത്വത്തോടും കേന്ദ്ര നേതാക്കളോടുമുള്ള അവഗണനയ്ക്ക് തുല്യമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

Summary: AICC general secretary Deepa Das Munshi expressed strong displeasure after senior leaders, Congress MLAs and the Thiruvananthapuram DCC president skipped a district meeting. The meeting had been called to discuss the November 1 rally in Delhi and the S.R. protest programme.

Get more updates from Pudukad News on Google