തേങ്ങയിൽ നാരുകൾ ധാരാളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

തേങ്ങയിൽ ആന്റിഓക്സിഡന്റുകളും, ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ ഗുണങ്ങളുമുണ്ട്.
തേങ്ങയിലും വെളിച്ചെണ്ണയിലുമുള്ള ഘടകങ്ങൾ ചർമ്മത്തിന് ഈർപ്പം നൽകാനും, മുറിവുകൾ ഉണങ്ങാനും സഹായിക്കുന്നു.
ഇതിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതു തടയാൻ സഹായിക്കും.
Get more updates from Pudukad News on Google






