ഉമ്മത്തിൽ ഔഷധ ഗുണങ്ങളേറെ…

🌐 Select your Language:
Current: മലയാളം
Current: മലയാളം

സന്ധിവേദന, നടുവേദന, വാതം, ഇടുപ്പുവേദന, ഞരമ്പുവലി എന്നിവയ്ക്ക് ഉമ്മത്തിൻ്റെ ഇലനീര് സന്ധികളിൽ പുരട്ടാറുണ്ട്. നീല ഉമ്മത്തിന്റെ ഇല നീരിന് വേദന ശമിപ്പിക്കാൻ കൂടുതൽ കഴിവുണ്ട്.
ചൊറി, ചിരങ്ങ് എന്നിവയ്ക്ക് ഉമ്മത്തിലിലയുടെ നീരില്‍ വെളിച്ചെണ്ണയോ തേങ്ങാപ്പാലോ ചേർത്തു തയ്യാറാക്കുന്ന എണ്ണ പുരട്ടാറുണ്ട്.
Get more updates from Pudukad News on Google





