വയറിൻ്റെ ആരോഗ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും പുതിയ ചുവന്ന രക്താണുക്കൾ ഉണ്ടാകാനും സഹായിക്കുന്നു.
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയാനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് നല്ലതാണ്.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാനും ബീറ്റ്റൂട്ട് ജ്യൂസിന് സാധിക്കും.
തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഓർമ്മശക്തിയും ചിന്താശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
Get more updates from Pudukad News on Google




