മുടി കൊഴിച്ചിൽ മാറാൻ ശംഖുപുഷ്പം ചായ

ശംഖു പുഷ്‌പം ചായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് ഉത്തമമാണ്.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത ചെറുക്കാനും സഹായിക്കുന്നു. ഇതിലുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം കൂട്ടാനും അകാലനര, മുടികൊഴിച്ചിൽ എന്നിവ പ്രതിരോധിക്കാനും സഹായിക്കുന്നു.
Get more updates from Pudukad News on Google




