അണുബാധ ശമിക്കാൻ വിനാഗിരി

ദഹനം സുഗമമാക്കാനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും വിനാഗിരി സഹായിക്കുന്നു.
വിശപ്പ് കുറയ്ക്കാനും കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനും ഇത് ഉപകാരപ്പെടും.
തൊണ്ടവേദനയും അണുബാധകളും ശമിപ്പിക്കാൻ ഇളംചൂടുവെള്ളത്തിൽ അല്പം വിനാഗിരി ചേർത്ത് കവിൾകൊള്ളാറുണ്ട്.
Get more updates from Pudukad News on Google




