Skip to content
November 19, 2026
⌕

മുടി കൊഴിച്ചിലിന് ഈ കാരണങ്ങൾ

November 19, 2026
Share this post to

കുടുംബത്തിൽ കഷണ്ടിയുടെ ചരിത്രം, ഗർഭധാരണം, പ്രസവം, ആർത്തവവിരാമം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ മുടികൊഴിച്ചിലിന് കാരണമാകാം. 

 പ്രോട്ടീൻ, അയേൺ, വിറ്റാമിൻ ബി12, സിങ്ക് എന്നിവയുടെ കുറവ് മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.

 കടുത്ത മാനസിക സമ്മർദ്ദം, ശസ്ത്രക്രിയകൾ, ചില മരുന്നുകൾ, തലയോട്ടിയിലെ ഫംഗൽ അണുബാധകൾ എന്നിവയും കാരണങ്ങളാകാം.

 മുടി അമിതമായി വലിച്ചുകെട്ടുക, രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുക എന്നിവ മുടി പൊട്ടാനും കൊഴിയാനും ഇടയാക്കും.

Get more updates from Pudukad News on Google