ചുമ മാറാൻ മാവില വെള്ളം
മാവില ഇട്ടു തിളപ്പിച്ച വെള്ളമോ, തളിരില പിഴിഞ്ഞ നീരോ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.
ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് മാവിലയിട്ടു തിളപ്പിച്ച വെള്ളം തേൻ ചേർത്തു കഴിക്കുന്നത് നല്ലതാണ്.
ചർമ്മത്തിലെ അണുബാധകൾക്കും പൊള്ളലേറ്റ ഭാഗങ്ങളിൽ മാവില ചാരമാക്കി പുരട്ടുന്നതും പരമ്പരാഗത രീതിയാണ്. മാവില ഉണക്കിപ്പൊടിച്ചത് വെള്ളത്തിൽ ചേർത്തു കുടിക്കുന്നത് മൂത്രാശയക്കല്ലുകൾ അലിഞ്ഞുപോകാൻ സഹായിക്കും.
Get more updates from Pudukad News on Google




