Skip to content
November 22, 2026
⌕

തമിഴ്‌നാട്‌ മന്ത്രി എ എം ഷാജഹാന്‌ കുവൈത്ത്‌ കെ എം സി സി സ്വീകരണം നൽകി

November 21, 2026
Share this post to

കുവൈത്ത് സിറ്റി: തമിഴ്‌നാട്‌ ന്യൂനപക്ഷ കാര്യ മന്ത്രിയും മുസ്ലിം ലീഗ്‌ നേതാവുമായ എ എം ഷാജഹാന്‌
കുവൈത്ത്‌ കെ എം സി സി സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി.

ആക്ടിംഗ്‌ പ്രസിഡണ്ട്‌ എം ആർ നാസർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ്‌ വള്ളിയോത്ത്‌ നന്ദിയും പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ റഊഫ്‌ മഷ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ്‌ ഹമദാനി, ഗഫൂർ വയനാട്‌, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, മുജീബ്‌ മൂടാൽ സംബന്ധിച്ചു.

Get more updates from Pudukad News on Google