Skip to content
November 22, 2026
⌕

ചീരയിൽ വിറ്റാമിൻ കെ ധാരാളം

November 22, 2026
Share this post to

ചീരയിൽ ഇരുമ്പ്, ഫോളേറ്റ് എന്നിവ രക്തോത്പാദനത്തിന് സഹായിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു.

ലൂട്ടീൻ സിയാക്സാന്തിൻ, വിറ്റാമിൻ എ എന്നിവ തിമിരം പോലുള്ള നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.

 നാരുകൾ ധാരാളമുള്ളതിനാൽ ദഹനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

 വിറ്റാമിൻ കെ, കാൽസ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

 ഇതിലെ നാരുകളും ആന്റിഓക്സിഡന്റുകളും രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കാൻ സഹായിക്കുന്നു.

Get more updates from Pudukad News on Google