കഫക്കെട്ട് മാറാൻ…

ചൂടുവെള്ളത്തിൽ ആവി പിടിക്കുന്നത് മൂക്കടപ്പും കഫക്കെട്ടും കുറയ്ക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുക. ഇഞ്ചിയും കുരുമുളകും ചേർത്ത കട്ടൻചായ കുടിക്കുന്നത് ആശ്വാസം നൽകും.
പകൽ ഉറക്കം ഒഴിവാക്കുക. കുളിച്ച ഉടൻ കടുത്ത വെയിലിലേക്കോ തണുപ്പിലേക്കോ പോകുന്നത് ഒഴിവാക്കുക.
പഞ്ചസാര, പ്രോസസ്ഡ് ഭക്ഷണങ്ങൾ, അമിത എരിവും പുളിയും എന്നിവ കുറയ്ക്കുക.
Get more updates from Pudukad News on Google




