
പാർട്ടിയിൽ ആശയകുഴപ്പമില്ലെന്ന് റോഷി അഗസ്റ്റിൻ. മുന്നണി മാറ്റത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും തനിക്ക് മേൽ സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകൾതോറും മാറ്റി പറയുന്ന സ്വഭാവം ഇല്ലെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
The post മുന്നണി മാറ്റത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല; റോഷി അഗസ്റ്റിൻ appeared first on Express Kerala.



