loader image
കേരള കോൺഗ്രസ്സുമായി ചർച്ച നടത്തിയിട്ടില്ല; വി ഡി സതീശൻ

കേരള കോൺഗ്രസ്സുമായി ചർച്ച നടത്തിയിട്ടില്ല; വി ഡി സതീശൻ

കേരള കോൺഗ്രസ്സുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ എം മാണി സ്മാരകത്തിന് സ്ഥലം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയുമായി സംസാരിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

The post കേരള കോൺഗ്രസ്സുമായി ചർച്ച നടത്തിയിട്ടില്ല; വി ഡി സതീശൻ appeared first on Express Kerala.

Spread the love
See also  എഐ കഥാപാത്രങ്ങളുമായുള്ള കൂട്ടുകൂടൽ കുട്ടികൾക്ക് വേണ്ട; വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും മെറ്റയുടെ നിയന്ത്രണം

New Report

Close