ന്യൂഡൽഹി: സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേരെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും തകർത്തുകൊണ്ടുള്ള ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം...