
രാഹൂൽ മാക്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസിലെ വിധി പകർപ്പ് പുറത്ത്. എംഎൽഎക്ക് എതിരായ പരാതി ഗുരുതരമെന്ന് കോടതി വ്യക്തമാക്കി. ഇരയെ ഭീഷണിപ്പെടുത്താനും, തെളിവ് നശിപ്പിക്കാനും സാധ്യതയെന്ന് കോടതി ചൂണ്ടിക്കാട്ടി.
The post രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസ്; വിധി പകർപ്പ് പുറത്ത് appeared first on Express Kerala.



