loader image
ശബരിമല സ്വർണ്ണക്കൊള്ള; കെ പി ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശബരിമല സ്വർണ്ണക്കൊള്ള; കെ പി ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ബരിമല സ്വർണ്ണ മോഷണ കേസിൽ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൃദ്രോഹ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

The post ശബരിമല സ്വർണ്ണക്കൊള്ള; കെ പി ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി appeared first on Express Kerala.

Spread the love
See also  ചികിത്സ മുടങ്ങുമോ? മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

New Report

Close