loader image
അമേരിക്കയെ കുഴക്കിയ ഇറാന്റെ നീക്കം

അമേരിക്കയെ കുഴക്കിയ ഇറാന്റെ നീക്കം

ശ്ചിമേഷ്യ ശ്വാസം അടക്കിപ്പിടിക്കുകയാണ്. അമേരിക്കൻ ഭീഷണികൾ ഉയരുമ്പോൾ, ഇറാൻ അത്യാധുനികവും കൃത്യമായും അളന്നുതൂക്കിയ ഒരു പ്രതിരോധ തന്ത്രമാണ് നടപ്പാക്കുന്നത്. ടെഹ്‌റാൻ ആകാശത്ത് വട്ടമിട്ടു പറക്കുന്ന നിഗൂഢ ജെറ്റുകളും, ചൈനീസ് വിമാനങ്ങളെ രക്ഷാകവചമായി ഉപയോഗിക്കുന്ന നയതന്ത്ര നീക്കങ്ങളും അമേരിക്കയെ ആശങ്കയിലാഴ്ത്തുന്നു. മിസൈൽ കരുത്തും സൈക്കോളജിക്കൽ വാർഫെയറും ചേർന്ന ഈ ഇറാനിയൻ മാസ്റ്റർ പ്ലാൻ എന്താണ് സൂചിപ്പിക്കുന്നത്? വിശദമായ വിശകലനം ഈ വീഡിയോയിൽ.

വീഡിയോ കാണാം

The post അമേരിക്കയെ കുഴക്കിയ ഇറാന്റെ നീക്കം appeared first on Express Kerala.

Spread the love
See also  ഇറാന് കാവലായി ഇന്ത്യ!

New Report

Close