
ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറെടുത്ത് പിവി അൻവർ. ആവശ്യപ്പെട്ട സീറ്റ് കിട്ടിയിലെങ്കിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ നിലമ്പൂരിനേക്കാൾ സ്വാധീനമുള്ള മണ്ഡലമാണ് ബേപ്പൂരെന്നും പിവി അൻവർ കൂട്ടിച്ചേർത്തു
The post ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറെടുത്ത് പിവി അൻവർ appeared first on Express Kerala.



