
ഗ്രീൻലാൻഡ് സ്വന്തമാക്കാൻ യൂറോപ്പിനെതിരെ താരിഫ് ആയുധം ഉയർത്തുന്ന ട്രംപ്. ഇത് ദേശീയ സുരക്ഷയോ, തുറന്ന സാമ്പത്തിക ബ്ലാക്ക്‌മെയിലോ? നാറ്റോ, യൂറോപ്പ്, ആഗോള വിപണി എല്ലാം അപകടത്തിലാണോ? ഈ വിവാദ നീക്കത്തിന്റെ പിന്നാമ്പുറ രാഷ്ട്രീയം വിശദമായി പരിശോധിക്കുന്നു.
വീഡിയോ കാണാം:
The post നികുതി ആയുധമാക്കി ട്രംപ് | യൂറോപ്പ് തിരിച്ചടിക്കുമോ? |Greenland Power Politics appeared first on Express Kerala.



