loader image
സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു: ബഹിരാകാശത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം

സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു: ബഹിരാകാശത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം

ഹിരാകാശ ഗവേഷണ രംഗത്ത് വിസ്മയങ്ങൾ തീർത്ത ഇന്ത്യൻ വംശജ സുനിത വില്യംസ് 27 വർഷത്തെ സേവനത്തിന് ശേഷം നാസയിൽ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ച സുനിത, ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതകളിൽ ഒരാളെന്ന അപൂർവ്വ നേട്ടത്തോടെയാണ് പടിയിറങ്ങുന്നത്.

2006-ൽ തന്റെ ആദ്യ ബഹിരാകാശ യാത്ര ആരംഭിച്ച അവർ, ശാസ്ത്രലോകത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. 2025 ഡിസംബർ 27-ന് ഔദ്യോഗികമായി വിരമിച്ച സുനിത വില്യംസിന്റെ യാത്ര വരുംതലമുറയിലെ ബഹിരാകാശ യാത്രികർക്ക് വലിയൊരു ആവേശവും മാതൃകയുമാണ്.

The post സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു: ബഹിരാകാശത്തെ ഐതിഹാസിക യാത്രയ്ക്ക് സമാപനം appeared first on Express Kerala.

Spread the love
See also  ‘ആരാണ് ഡി.കെ എന്ന് വിളിച്ചു കൂവുന്നത്?’; പ്രവർത്തകരോട് കയർത്ത് സിദ്ധരാമയ്യ

New Report

Close