PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് ആൽഫ പാലിയേറ്റീവ് കെയറിന് പുതിയ നേതൃത്വം

ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ ജനറൽ ബോഡിയും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. പ്രസിഡന്റ്‌ എൻ. കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി. സി. മുഹമ്മദ്‌ കോയ സ്വാഗതം പറഞ്ഞു. സുബൈദ റഷീദ് പ്രവർത്തന റിപ്പോർട്ടും അർവ ബാബു ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ആൽഫ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ വരണാധികാരിയായി പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. കെ. ഫിയാസ് ( പ്രസിഡന്റ്‌ ), എൻ. […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top