PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ വീടുകളിലും കടകളിലും കവർച്ച: അന്തർജില്ലാ മോഷ്ടാവടക്കം മൂന്നുപേർ പിടിയിൽ

ഗുരുവായൂർ: കോട്ടപ്പടിയിലും തൊഴിയൂരിലും വീടുകളും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ മൂന്നുപേരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മേലില ഷെഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷ്, ഇയാളുടെ സഹായികളായ ചാവക്കാട് തിരുവത്ര കണ്ണാച്ചി വീട്ടിൽ അനിൽ (24), ഗുരുവായൂർ കോട്ടപ്പടി പുന്നത്തൂർ റോഡ് പൂത്തിയിൽ വീട്ടിൽ ശ്രീകുട്ടൻ (24)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നാലാം തിയതി രാത്രി ഗുരുവായൂർ കോട്ടപ്പടി വലിയപുരയ്ക്കൽ വിപിനന്റെ വീട് കുത്തിത്തുറക്കാൻ ശ്രമിച്ചതും, 13-ന് രാത്രി തൊഴിയൂരിലെ അടച്ചിട്ട കടകളിലും സ്കൂളിലും […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top