പറവൂർ മുനിസിപ്പൽ കവലയിൽ വെച്ച് ലോറി സ്കൂട്ടറിൽ ഇടിച്ചു അപകടം.
രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പറവൂർ സ്വദേശി ശ്രീലാലിനും കൂടെയുണ്ടായിരുന്ന കുട്ടിക്കുമാണ് പരിക്ക് പറ്റിയത്.
ഇവരെ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. പറവൂർ മാർക്കറ്റിൽ പച്ചമരുന്ന് വ്യാപാരം നടത്തിവരികയാണ് ശ്രീലാൽ.


