പെരിങ്ങോട്ടുകര കിഴക്കും മുറിയിൽ വീട് കത്തിനശിച്ചു.

പെരിങ്ങോട്ടുകര : കിഴക്കും മുറിയിൽ വീട് കത്തിനശിച്ചു. ചാലിശ്ശേരി ദേവസ്സി മകൻ സൈമണിന്റെ വീടാണ് പൂർണ്ണമായി കത്തിനശിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിനു കാരണമെന്നു കരുതുന്നു. ആളപയാമില്ല. ഫയർഫോഴ്സും അയൽവാസികളും ചേർന്ന് തീ അണച്ചെങ്കിലും വീട്ടിലെ സാധന സാമഗ്രികൾ മുഴുവൻ കത്തി നശിച്ചു. സൈമണിന്റെ മകളുടെ വിവാഹ നിശ്ചയം ഞായറാഴ്ച നടക്കാനിരിക്കെയാണ് ദുരന്തം ഉണ്ടായത്.

Spread the love
See also  സി സി മുകുന്ദൻ എംഎൽഎയെ കോൺഗ്രസ് നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close