
സർക്കാരിനെതിരെ ജനവികാരമില്ലെന്ന് എം വി ഗോവിന്ദൻ. LDFനെതിരെ കള്ളക്കഥ പ്രചരിപ്പിക്കാൻ UDF ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കള്ളക്കഥ പ്രചരിപ്പിക്കാൻ മാധ്യമ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണത്തിന് എതിരെ ജാഗ്രത വേണമെന്ന് ബോധ്യമായി എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
The post സർക്കാരിനെതിരെ ജനവികാരമില്ല! എം വി ഗോവിന്ദൻ appeared first on Express Kerala.



