loader image
റിയാദിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം! പ്രവാസി പിടിയിൽ

റിയാദിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം! പ്രവാസി പിടിയിൽ

റിയാദിലെ മസാജ് സെന്ററിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ പ്രവാസിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്ററുകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും റിയാദ് പോലീസ് അറിയിച്ചു. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

The post റിയാദിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം! പ്രവാസി പിടിയിൽ appeared first on Express Kerala.

Spread the love
See also  പ്രതികൾക്ക് ജാമ്യം കിട്ടാൻ വഴി ഒരുക്കുകയാണോ? ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

New Report

Close