loader image
ശബരിമല സ്വർണ്ണക്കൊള്ള: അടഞ്ഞ അദ്ധ്യായമല്ല: ചോദ്യങ്ങൾ ഇനിയും ബാക്കി; ഷാഫി പറമ്പിൽ

ശബരിമല സ്വർണ്ണക്കൊള്ള: അടഞ്ഞ അദ്ധ്യായമല്ല: ചോദ്യങ്ങൾ ഇനിയും ബാക്കി; ഷാഫി പറമ്പിൽ

ബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അദ്ധ്യായമല്ലെന്നും കൂടുതൽ ഗൂഢാലോചനകൾ പുറത്തുവരാനുണ്ടെന്നും ആരോപണം ശക്തമാകുന്നു. കേസിൽ അറസ്റ്റിലായവരെ ഉന്നതർ ചേർന്ന് സംരക്ഷിക്കുകയാണെന്ന വിമർശനവുമായി ഷാഫി പറമ്പിൽ.

The post ശബരിമല സ്വർണ്ണക്കൊള്ള: അടഞ്ഞ അദ്ധ്യായമല്ല: ചോദ്യങ്ങൾ ഇനിയും ബാക്കി; ഷാഫി പറമ്പിൽ appeared first on Express Kerala.

Spread the love
See also  അറബിക്കടലിന്റെ തീരത്ത് ഇന്ത്യയുടെ പുതിയ അഭിമാനം; രണ്ടാംഘട്ട വികസനം കേരളത്തെ ആഗോള ലോജിസ്റ്റിക്സ്–ടൂറിസം ഹബ്ബാക്കി മാറ്റും

New Report

Close