loader image
സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന 3 ഭക്ഷണങ്ങൾ നോക്കാം..!

സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന 3 ഭക്ഷണങ്ങൾ നോക്കാം..!

മിത കൊളസ്‌ട്രോൾ മൂലമുണ്ടാകുന്ന ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കാൻ ശരിയായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും അനിവാര്യമാണ്. കൊളസ്‌ട്രോൾ ഒട്ടും അടങ്ങാത്തതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, മികച്ച മാനസികാരോഗ്യം പ്രദാനം ചെയ്യാനും സഹായിക്കുന്നു.

പീനട്ട്

പീനട്ടിൽ ധാരാളം വിറ്റാമിൻ ബി6, മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീക്കലിനെ തടയുന്നു. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും നല്ല മാനസികാരോഗ്യം ലഭിക്കാനും പീനട്ട് കഴിക്കുന്നത് നല്ലതാണ്. അതേസമയം അമിതമായി ഇത് കഴിക്കുന്നത് ഒഴിവാക്കണം.

Also Read: ഹോട്ടൽ സ്റ്റൈലിൽ എരിവും മധുരവുമുള്ള ചിക്കൻ വിങ്‌സ് ഇനി വീട്ടിലുണ്ടാക്കാം

അണ്ടിപ്പരിപ്പ്

    അയൺ, മഗ്നീഷ്യം എന്നിവ ധാരാളം അണ്ടിപ്പരിപ്പിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് പാലിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

    ഉണക്ക തെങ്ങ

      ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഉണക്ക തേങ്ങ കഴിക്കുന്നത് ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ വയർ നിറഞ്ഞ സംതൃപ്തി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ച ഔഷധമായി ഉണക്ക തേങ്ങ പ്രവർത്തിക്കുമെങ്കിലും, അമിതമായ ഉപയോഗം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ചെറിയ അളവിൽ കൃത്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ദോഷഫലങ്ങളില്ലാതെ ഇതിന്റെ മുഴുവൻ ഗുണങ്ങളും ശരീരത്തിന് ലഭ്യമാക്കാം.

      See also  എണ്ണയും വൈദ്യശാസ്ത്രവും മുതൽ സുരക്ഷാ രഹസ്യങ്ങൾ വരെ; വെനസ്വേല–ക്യൂബ ബന്ധത്തിന്റെ ചരിത്രം

      The post സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന 3 ഭക്ഷണങ്ങൾ നോക്കാം..! appeared first on Express Kerala.

      Spread the love

      New Report

      Close