
വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകിയത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. വിദ്വേഷ പ്രസംഗം നടത്തുന്ന വെള്ളാപ്പള്ളി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലും ഉൾപ്പെട്ടിട്ടുള്ള ആളാണ്. ഇങ്ങനെയുള്ള ഒരാൾക്കാണ് പത്മ പുരസ്കാരം നൽകിയിരിക്കുന്നത്. എക്സ് പ്രസ്സ് കേരള വ്യൂ…
വീഡിയോ കാണുക…
The post ഇതൊരു വല്ലാത്ത ‘പുരസ്ക്കാരമായി’ പോയി | EXPRESS KERALA VIEW appeared first on Express Kerala.



